എച്ച് എസ്സ് രാമമംഗലം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:51, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girija V N (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സം .ഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. 2016-17-ൽ INSPIRE AWARD നേടിയ കുട്ടികളാണ് നീനു ജോർജ് ,വൈശാഖ് ഡി മണി എന്നിവർ .2016-17 പിറവം ഉപ ജില്ലാ ശാസ്ത്ര മേളയിൽ ഓവർ ഓൾ ചാംപ്യൻഷിപ്(ഹൈ സ്കൂൾ വിഭാഗം ) നേടി. മേളയിൽ ഡ്രാമ ,പ്രൊജക്റ്റ് ,സയൻസ് മാഗസീൻ ,ക്വിസ്,സെമിനാര് ഇവക്ക് ജില്ലയിൽ മത്സരിക്കാനുള്ള അർഹത ലഭിച്ചു.