ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനദിനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും

വായനദിനാഘോഷം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി.രത്നമണി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം ചെയ്തു.സ്കൂളിനു സമീപമുള്ള വിജ്ഞാനോദയം വായനശാല കുട്ടികൾ സന്ദർശിച്ചു.

ബഷീർ ദിനം ജൂലൈ 5 നു വൈക്കം മുഹമ്മദ് ബഷീറിനെ അടുത്തറിയാൻ പ്രത്യേക പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു. സ്പെഷ്യൽ അസംബ്ലി കൂടുകയും പ്രവർത്തനങ്ങളുടെ അവതരണം നടത്തുകയും ചെയ്തു.