ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 10 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1 (സംവാദം | സംഭാവനകൾ) (''''<u><big>വായനദിനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും</big></u>''' വായനദിനാഘോഷം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി.രത്നമണി വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനദിനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനവും

വായനദിനാഘോഷം വിപുലമായ രീതിയിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. പ്രഥമാദ്ധ്യാപിക ശ്രീമതി.രത്നമണി വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം ചെയ്തു.സ്കൂളിനു സമീപമുള്ള വിജ്ഞാനോദയം വായനശാല കുട്ടികൾ സന്ദർശിച്ചു.