എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര
വിലാസം
നാമ്പുളളിപ്പുര,മുണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-2017Sudha c




== ചരിത്രം ==പാലക്കാട് ജില്ലയിലെ നാമ്പുളളിപ്പുര പ്രദേശത്തില്‍ കല്ലടിക്കോടന്‍ മലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന സരസ്വതീക്ഷേത്രമാ​ണ് എസ്. വി .എം .എ .എല്‍ .പി സ്കൂള്‍ നാമ്പുളളിപ്പുര. വിദ്യാഭ്യാസപരമായി വളരെയധികം പിന്നാേക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഇത്.1950 ല്‍ ശ്രീ.കെ വി സുന്ദരവാര്യര്‍ ആണ് ഈ അക്ഷരദീപത്തിന് തിരികൊളുത്തിയത്.ശ്രീ.പി.ബാലകൃഷ്ണന്‍ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകന്‍. തുടക്കത്തില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് ഒന്നു മുതല്‍ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ‍ഡിവി‍ഷനുകളിലേക്ക് കുട്ടികള്‍ പ്രവേശിപ്പിക്കപ്പെട്ടു. 2000 ല്‍ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാന്‍ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസുവരെ 300 ഒാളം കുട്ടികള്‍ പഠനം നടത്തുന്നു. 1 മുതല്‍ 4 വരെ 2 ‍ഡിവിഷനുകള്‍ ആണ് ഉളളത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ബ്രിട്ടീഷ് കൌൺസില്‍ കണക്ടിംഗ് ക്ലാസ്റൂം 
ജൈൈവകൃഷി
മലയാള  മനാേരമ നല്ല പാഠം
ഇംഗ്ലീഷ് കാര്‍ണിവല്‍
സ്കൂള്‍ ആകാശവാണി
തേനൂറും കവിതകള്‍
കഥ പറയുമ്പാേള്‍
ജീവിതപാഠം
M 20(പ്രത്യക ജി.കെ പരിശീലന പരിപാടി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ക്ലാസ് മാഗസീന്‍,സ്കൂള്‍ മാഗസീന്‍,നാടന്‍ പാട്ട്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  പരിസ്ഥിതി ക്ലബ്
  ഇംഗ്ലീഷ് ക്ലബ്. 

== മാനേജ്മെന്റ് ==എയ്ഡ‍ഡ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി