ഗവ. എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025-26 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം മികച്ചരീതിയിൽ നടത്തി.മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവിധ പരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റു കൂട്ടി.

ശ്രീ വട്ടവിള ഗോപൻ അവർകളുടെ ഉൽഘാടനത്തോടെ ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ ഒന്നാം ക്ലാസ്സു കാരെ അക്ഷരത്തൊപ്പി അണിയിച്ചും,അക്ഷരദീപം തെളിയിച്ചും ചടങ്ങിലേക്ക് ആനയിച്ചു .എല്ലാ കുട്ടികൾക്കും പഠനോപകാരണങ്ങൾ അടങ്ങിയ ബാഗ് നൽകി.എല്ലാ രക്ഷിതാക്കൾക്കും കുട്ടികൾക്കും മധുരം നൽകി.