ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ മികവുകൾ -2025

19:52, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ) ('*വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • വായനപക്ഷാചരണത്തിൻ്റെ ഭാഗമായി കലക്ട്രേറ്റിൽ അക്ഷര കൈരളി വായനശാല നടത്തിയ കലാപരിപാടിയിൽ ടി.ഐ. എച്ച്. എസ് എസ് നായന്മാർമൂല സ്കൂളിനെ പ്രതിനിധീകരിച്ച് മോണോ ആക്ട് വിഭാഗത്തിൽ ഫാത്തിമ അംമനയും കഥാപ്രസംഗ വിഭാഗത്തിൽ ഫാത്തിമ സനയും പങ്കെടുത്തു.