സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:21, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/കുട്ടിക്കൂട്ടം എന്ന താൾ സെന്റ് തോമസ് എച്ച്.എസ്. കരിക്കോട്ടക്കരി/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരിയിലെ കുട്ടിക്കൂട്ടം 30 കുട്ടികളെ ഉൾപ്പെടുത്തിക്കൊ‍ണ്ട് 25.01.2017-ന് ആരംഭിച്ചു. ഒന്നോം ഘട്ട പരിശീലനം 21.05.2017 , 22.05.2017 എന്നീ രണ്ട് ദിവസങ്ങളിലായി പൂർത്തിയാക്കി. ഈ സ്കൂളിലെ SITC ഉം കുട്ടിക്കൂട്ടം ആർ. പി. യുമായ ശ്രീ. സെബാസ്റ്റ്യൻ കെ. വി. യാണ് പരിശീലനം നൽകിയത്. 2017-2018 വർഷത്തെ പൂതിയ ബാച്ചിനെ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. പുതുതായി 18 കുട്ടികളെ കൂടെ ഉൾപ്പെടുത്തി.