ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവ. വൊക്കേഷണൽ എച്ച്.എസ്.എസ്. എടയന്നൂർ/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത      

ജാഗ്രത
പുറത്തിറങ്ങരുത്
മഹാമാരിയാണ് മുന്നിൽ
കാലമേ
നീ കരുതി വച്ചതോ
ഈ കലിയുഗത്തിൽ
കഴുകുക
കൈകൾ നന്നായി
വൃത്തിയായിടട്ടേ
തുപ്പരുത്
പൊതുവഴിയിലും
തീരേ ശ്രദ്ധയില്ലാതെ
തുമ്മരുത്
തൂവാലയാൽ
മുഖം പൊത്തിടാതെ
ഇരിക്കാം
നമ്മുക്ക്
നമ്മുടെ
വീടുകളിതന്നെ
തുരത്താം
ഈ മഹാവ്യാധിയെ
എന്നേക്കുമായി
  

ശ്രീനന്ദ പ്രകാശ്
8D ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 08/ 07/ 2025 >> രചനാവിഭാഗം - കവിത