സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷെത്ത പരിസ്ഥിതി ദിനം NCC , സീഡ് , പരിസ്ഥിതി ക്ലബ്ബുകളുെട ആഭിമുഖ്യത്തിൽ നടത്തി. മാതൃഭൂമി സീഡ് പ ് രതിനിധി ശ്രീ. പ്രേമാദ് പരിസ്ഥിതി ദിന സേന്ദശം നൽകി. പി.റ്റി.എ പ്രസിഡ ് ശ ് രീ.ഗിരീഷ്.എ അധ്യക്ഷനായ ചടങ്ങിൽ,വാർഡ് കൗൺസിലർ ശ്രീമതി അനുരാധ തായാട്ട് മുഖ്യാതിഥി ആയിരുന്നു. േലാക്കൽ മാേനജർ സിസ്റ്റർ സൗമ്യ.ബി.എസ്, സിസ്റ്റർ.സിനി.എം.കുര്യൻ, കുമാരി എമി ഏഞ്ചൽ എലിസബത്ത്, NCC Cadet കുമാരി.നിേവദ്യ.എസ്, അദ്ധ്യാപകരായ െഷറി ഫ്രാൻസിസ് ജിേ ാ െചറിയാൻ,അലൻ പാസ്കൽ മറീന ക്രിസ് റ്റി എന്നിവർ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്തുക എന്ന ഉേശ്യേത്താടു കൂടി െവസ്റ്റ്ഹിൽ പരിസരെത്ത െപാതുജങ്ങൾക്കു തുണി സഞ്ചി വിതരണം നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ , വൃക്ഷൈത്ത നടൽ, റാലി, പ്ലക്കാർഡ് നിർമാണം. ചുമർപത്രിക നിർമാണം, ക്വിസ് എന്നിവയും കുട്ടികൾക്കായി നടത്തി.