എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
................................
എടക്കുളം വിദ്യാതരംഗിണി എൽ പി എസ് | |
---|---|
വിലാസം | |
എടക്കുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Tknarayanan |
ചരിത്രം
75 വര്‍ഷത്തിലധികമായി ഒരു നാട്ടിന്‍പുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ല്‍ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവന്‍ കിടാവ്. 1930ല്‍ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂള്‍ ഇപ്പോഴത്തെ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്.ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്‍െറ ഉദയം എന്നത് അന്നത്തെ സമൂഹത്തില്‍ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിന്‍െറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിന്‍െറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും എെക്യത്തിന്‍െറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പില്‍ക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ ആരംഭകാലം മുതല്‍ സേവനമര്‍പ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1.കണ്ണോത്ത് മാധവന്‍ കിടാവ്
- 2.എളവന അച്യുതന്‍ മാസ്റ്റര്‍
- 3.ഭാസ്ക്കരന്‍ മാസ്റ്റര്‍
- 4.നാരായണന്‍ മാസ്റ്റര്‍
- 5.ശിവരാമന്‍ മാസ്റ്റര്‍
- 6.സോമന്‍ മാസ്റ്റര്‍
നേട്ടങ്ങള്‍
- സ്കോളര്‍ഷിപ്പ് വിജയങ്ങള്‍
- പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് SSLC Full A+ വിജയങ്ങള്‍
- ഉപജില്ലാ മേളകളിലെ മികച്ച വിജയം
- കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}