എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27
{{LKframes/Pages}}
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 25105-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25105 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 39 |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഡെപ്യൂട്ടി ലീഡർ | ആൻ കാതറിൻ ഷിബു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജെഫ്‌ന പൊടുത്താസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ട്രീസ നവീന അഗസ്റ്റിൻ |
| അവസാനം തിരുത്തിയത് | |
| 06-07-2025 | Lfhs |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
22-5-2025 രാവിലെ 9.30 മുതൽ 4.30 വരെ 9 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. സ്ക്കൂളിലെ കൈറ്റ് മാസ്റ്റർമാരായ ജഫ്ന പൊഡുത്താസ്, ട്രീസ നവീന എന്നിവരോടൊപ്പം, Brigit felix ടീച്ചറും Paravur Gov. Girls സ്ക്കൂളിലെ Linda P Devassy ടീച്ചറും ചേർന്ന് ക്ലാസുകൾ നയിച്ചു. റീൽ നിർമ്മാണവും video Editing ഉം, ഉച്ചഭക്ഷണവും കുട്ടികൾ ആഘോഷമാക്കി. മികച്ച Editing videos ഒരുക്കി ക്യാമ്പ് വിജയകരമായി പര്യവസാനിച്ചു.