LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

{{LKframe/Pages}}

-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെഫ്‌ന പൊടുത്താസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ട്രീസ നവീന അഗസ്റ്റിൻ
അവസാനം തിരുത്തിയത്
06-07-2025Lfhs

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

2025 ജൂൺ ഇരുപത്തിയഞ്ചാം തിയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജെഫ്‌ന പൊടുത്താസ് ,ട്രീസ നവീന അഗസ്റ്റിൻ എന്നിവർ 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടത്തി. ഒരേ സമയത്ത് 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30യോടെ അവസാനിച്ചു.