ഉള്ളടക്കത്തിലേക്ക് പോവുക

മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 6 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkirapk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ആർട്സ് ക്ലബ് , വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

മർകസ് ഗേൾസ് ഹൈസ്കൂൾ കാരന്തൂരിൽ കളേഴ്സ് ആർട്സ് ക്ലബ്  ഉദ്ഘാടനം യൂണിവേഴ്സൽ റെക്കോർഡ് ഫോറം വിജയി ശ്രീ സതീഷ് കുമാർ പി നിർവഹിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ് ഉദ്ഘാടനം പ്രശസ്ത സംഗീതാധ്യാപകൻ ശ്രീ സുരേന്ദ്രൻ നിർവഹിച്ചു . കളേഴ്സ് ക്ലബ് ലോഗോ ഡിസൈൻ ചെയ്ത ശ്രീ സതീഷ് കുമാറിനെ പി ടി എ പ്രസിഡന്റ് മിസ്തഹ് മൂഴിക്കൽ ആദരിച്ചു . ചടങ്ങിൽ ഹെഡ്മിസ്ട്രെസ്സ് ആയിഷ ബീവി , ക്ലബ് കൺവീനർമാരായ പ്രീത കെ , ഹാജറ സി , ലൈല പി , റബീബ പി , ഷബീന കെ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാജിത നന്ദി പറഞ്ഞു .