കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 5 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SLVkasaragod (സംവാദം | സംഭാവനകൾ) ('യു.പി. വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സിനിമയും തിരക്കഥയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.Bark habebhar ൻ്റെ ദി ഫിഷ് ആൻ്റ് ഐ എന്ന തിരക്കഥ മലയാളത്തിലേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യു.പി. വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ സിനിമയും തിരക്കഥയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.Bark habebhar ൻ്റെ ദി ഫിഷ് ആൻ്റ് ഐ എന്ന തിരക്കഥ മലയാളത്തിലേക്ക് പരിഭാഷ നടത്തിയ അധ്യാപകനായ സുബിൻ ജോസാണ് ക്ലാസ് കൈകാര്യം ചെയ്തത്. 6-ാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു പാoമായതുകൊണ്ടുതന്നെ ക്ലാസ് ഏറെ പ്രയോജനകരമായി .

"https://schoolwiki.in/index.php?title=കാഴ്ച്ച&oldid=2745751" എന്ന താളിൽനിന്ന് ശേഖരിച്ചത്