ജെ.ബി.എസ് തോന്നക്കാട്
ജെ.ബി.എസ് തോന്നക്കാട് | |
---|---|
വിലാസം | |
തോന്നക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Jbsthonackad |
................................
ചരിത്രം
ഏകദേശം 125 വര്‍ഷത്തില്‍പരം പഴക്കമുള്ള, പുലിയൂര്‍ പഞ്ചായത്തിലെ ഏക ഗവ.എല്‍.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന ഈ സ്കൂള്‍ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങള്‍ നടന്നു.സ്വാതന്ത്രാനന്തരം അവര്‍ണര്‍ക്ക് ഈ സ്കൂളില്‍ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന വ്യക്തിയാണ് പൊറ്റമേല്‍ക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തന്‍ മാസ്റ്റര്‍.ഈ സ്കൂളിന്‍റെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേര്‍ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതില്‍ ഈ വിദ്യാലയത്തിനു വലിയ പങ്കുണ്ട്.രാജസ്ഥാന്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലറായിരുന്ന ശ്രീ.തോട്ടമന്‍ ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍ ഈ സ്കൂളിന്‍റെ സംഭാവനകളില്‍ ഒരാളാണ്.
ഭൗതികസൗകര്യങ്ങള്‍
ക്ലാസ്‌റൂമുകള്‍ ടോയിലെറ്റ് വായനശാല കളിയുപകരണങ്ങള്‍ ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- [[ജെ.ബി.എസ് തോന്നക്കാട്/
- [[ജെ.ബി.എസ് തോന്നക്കാട്/|]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി.ജയ ടീച്ചര്‍
- ശ്രീമതി ലില്ലി.ആര്‍
നേട്ടങ്ങള്‍
ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കുറെ കുട്ടികള്‍ക്ക് എല്‍.എസ്.എസ്. സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ല്‍ ഈ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.ടി.കെ.നാരായണന്‍ ഉണ്ണിത്താന്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}