ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/ദിനാചരണങ്ങൾ..............
ദൃശ്യരൂപം

ഗവ .യു.പി.എസ് .വെങ്ങാനൂർ ഭഗവതിനട
പ്രവേശനോത്സവം 2025
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു . നവാഗതരെ അക്ഷര കിരീടം അണിയിച്ചും പഠനോപകരണങ്ങൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു . വാർഡ് മെമ്പർ ശ്രീ .ഭഗവതിനട ശിവകുമാർ പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു .പ്രീ.പ്രൈമറി കുട്ടികൾ വർണക്കൂടാരം കുഞരങ്ങിൽ പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു. ഉത്സവ ലഹരിയിൽ ആയിരുന്നു വിദ്യാലയ അങ്കണം .....