എ.എം.എൽ.പി.എസ്.തിരൂർ
Ł
എ.എം.എൽ.പി.എസ്.തിരൂർ | |
---|---|
വിലാസം | |
ആനപ്പടി മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
24-01-2017 | 19758 |
== ചരിത്രം ==തിരൂര്‍ നഗര സഭയിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന തിരൂര്‍ എ.എം.എല്‍.പി.സ്ക്കൂള് 1914-ല്‍ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ലാണ് എയ്ഡഡ് മാപ്പിള എല്‍.പി.യായി അംഗീകരിക്കപ്പെട്ടത്.
തിരൂര്‍ നഗര സഭയിലെ തിരുത്ത് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു പ്രദേശങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു.സ്ക്കൂളിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് ഇരട്ട റെയില്‍ പാതയും മറ്റു മൂന്ന് ഭാഗത്ത് തിരൂര്‍ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളില്‍ എത്തിപ്പെടാന്‍ റോഡ് സംവിധാനം ഒന്നും തന്നെയില്ല.റെയില്‍ വെ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാന്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഈ വിദ്യാലയത്തില്‍ കുട്ടികളുടെ എണ്ണം 100 ല്‍ താഴെയാണ്
ഭൗതികസൗകര്യങ്ങള്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ക്ലബ് പ്രവര്‍ത്തനങ്ങള്‍
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}