ഉള്ളടക്കത്തിലേക്ക് പോവുക

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 3 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34046SITC (സംവാദം | സംഭാവനകൾ) ('== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ == 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ആം തീയതി ബുധനാഴ്ച നടത്തപ്പെട്ടു. ആകെ 96 കുട്ടികൾ പേര് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25 ആം തീയതി ബുധനാഴ്ച നടത്തപ്പെട്ടു. ആകെ 96 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നവരിൽ നിന്നും 95 കുട്ടികൾ പരീക്ഷ എഴുതി. 90 കുട്ടികളും പരീക്ഷ പാസാക്കുകയും ചെയ്തു.