സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ /സയൻസ് ക്ലബ്ബ്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തിന്‍റെ അറിവുകള്‍ പകര്‍ന്നു നല്‍കുവാനായി ലൈല ടീച്ചറുടെയും ഷെറിന്‍ ടീച്ചറുടെയും ആഭിമുഖ്യത്തില്‍ സയന്‍സ് ക്ലബിന്‍റെ യോഗം ചേര്‍ന്നു . ഈ വര്‍ഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടര്‍ന്ന് ക്ലബിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി അജയ് ജോസഫിനെയും സെക്രട്ടറി ആയി അലീന സണ്ണിയും .വൈസ് പ്രസിഡന്റ് ആയി ഡനിന്‍ കുര്യനും ജോയിന്റ് സെക്രട്ടറി ആയി അല്‍ന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകള്‍ കൂടുകയും പുതിയ കാര്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു.