ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
20245- 26 അദ്ധ്യയന വർഷത്തിന് വർണ്ണാഭമായ ചടങ്ങുകളോടെ തുടക്കം.
പി റ്റി എ പ്രസിഡന്റ് ശ്രീ ചാക്കോ തോമസ് അവറുകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രവേശനോത്സവ യോഗം പഞ്ചായത്ത് അംഗം ശ്രീ വി ജെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ ആശംസാഗാനവും നൃത്തവും അരങ്ങേറി.