ഉള്ളടക്കത്തിലേക്ക് പോവുക

എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/ലിറ്റിൽകൈറ്റ്സ്/2025-28/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

മോഡൽ പരീക്ഷ നടത്തി

അരിയല്ലൂർ എം വി എച്ച് എസ് എസിൽ ലിറ്റിൽകൈറ്റ്സ് ക്ലബിൽ ചേരാൻ പേര് നല്കിയ കുട്ടികൾക്ക് മോഡൽ പ്രവേശന പരീക്ഷ നടത്തി. കൈറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്. 10ാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് പരീക്ഷ നടത്തിയത്. ലിറ്റിൽകൈറ്റ്സ് ചാർജുള്ള അധ്യാപകരായ ജീഷീന്ദ്രൻ ദീപ്തി എന്നിവർ നേതൃത്വം നല്കി.SITC ജൈനേഷ് മാസ്റ്റർ പ്രധാനാധ്യാപകൻ ജിതേഷ് മാസ്റ്റർ എന്നിവർ എല്ലാ സഹായങ്ങളും നല്കി.

അമ്മമാർക്ക് പരീശീലനം നല്കി

അമ്മമാർക്ക‍ുള്ള സമഗ്ര പരിശീലനം