ജി.എച്ച്. എസ്.എസ്. നിറമരുതൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 28 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19079 (സംവാദം | സംഭാവനകൾ) ('{| class="wikitable" |+ |പകരം=250|ലഘുചിത്രം|<nowiki>'''</nowiki>വായനോത്സവം |പകരം=250|ലഘുചിത്രം|<nowiki>'''</nowiki>വായനോത്സവം |- | |പ്രമാണം:Vayanag.jpg|പകരം=250|ലഘുചിത്രം|<nowiki>'''</nowiki>വായനോത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
250
'''വായനോത്സവം
250
'''വായനോത്സവം
250
'''വായനോത്സവം

വായന വാരാഘോഷം

2025 26 അധ്യായന വർഷത്തിലെ ജൂൺ 19 വായനാവാരാഘോഷം ജിഎച്ച്എസ്എസ് നിരമരുതൂരിൽ നടത്തി.വിവിധ പരിപാടികളാണ് വായനവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്.യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടും പുറം വായനാവാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയും ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ലത്തീഫ് സാർ സ്വാഗതം പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളുടെ പരിപാടി സമാപിച്ചു