ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മുതുകുർശ്ശി.‍‍‍‍‍‍‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)


ഹരിശ്രീ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മുതുകുർശ്ശി.‍‍‍‍‍‍‍‍‍‍‍
വിലാസം
മുതുകുറുശ്ശി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലിഷ്
അവസാനം തിരുത്തിയത്
24-01-2017Vanathanveedu





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2001 ൽ ഏലംകുളം എഡുകേഷണൽ സോഷ്യൽ ആന്റ് കൾച്ചറൽ (ടസ്റ്റന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.2 സീനിയർ സിറ്റI സൺസ് അടങ്ങിയ ഒരു കമ്മിറ്റി ദൈനംദിന പ്രവർത്തത്തിന് നേതൃത്വം നല്കുന്നു 'ഒന്നാം ക്ലാസു മുതൽ സംസ്കൃതം പഠിപ്പിക്കുന്നു. യോഗ, സംഗീതം എന്നിവ പരിശീലിപ്പിക്കുന്നു. നൈതിക മൂല്യങ്ങൾക്ക് പ്രധാന്യം നല്കുന്നു. ശാരീരിക ക്ഷമതയ്ക്ക് പ്രത്യേകപരിശീലനം നല്കുന്നു. ഉയർന്ന നിലവാരമുള്ള ള്ളൂ ഭക്ഷണം നല്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത്. ഏലംകുളം എഡുകേഷണൽ സോഷ്യൽ ആന്റ് കൾച്ചറൽ (ടസ്റ്റ

ഭൗതികസൗകര്യങ്ങള്‍

7 ക്ലാസ്സുമുറികളുള്ള സെമി' പെർമനന്റ് കെട്ടിടം' ഓഫിസ്, കംപ്യൂട്ടർ ലാബ്' മിനി ലൈ(ബറി സ്റ്റേജ് പാചക മുറി, കിണർ, വൈദ്യുതി, ടോയ്‌ലറ്റ് 'യൂറി നൽ, വാഹനങ്ങൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബി

==വഴികാട്ടി==പെരിന്തൽമണ്ണ - ചെറുകര - ഏലംകുളം - മുതുകുറുശ്ശി - പാലത്തോൾ റോഡ് (മുതുകുറുശ്ശിയിൽ നിന്ന് 500 മീറ്റർ ദൂരം)