ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
07:32, 28 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 282862 (സംവാദം | സംഭാവനകൾ) ('2025-26 അധ്യായന വർഷം കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 അധ്യായന വർഷം

കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിലൂടെ സമൂഹ നന്മയിലേക്ക് വഴുതിരിക്കുന്നതിനും അങ്ങനെ ദേശസ്നേഹം, അച്ചടക്കം, സംസ്കാരം എന്നീ മൂല്യങ്ങൾ ഉള്ളവരാക്കി വളർത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.