ജി.എൽ.പി.എസ്. അരക്കുപറമ്പ്
ജി.എൽ.പി.എസ്. അരക്കുപറമ്പ് | |
---|---|
വിലാസം | |
അരക്കുപറമ്പ് | |
സ്ഥാപിതം | 3 - 1 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 18705 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ താഴെക്കോട് പഞ്ചായത്തിലേ അരക്കുപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഗവ:എല്‍പി സ്ക്കൂള് അരക്കുപറമ്പ് 1925-ല്‍ നിലവില്‍ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാര്‍ ഡിസ്ടിക്ട് ബോര്‍ഡിന്റെ കീഴില്‍ ബോര്‍ഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എല്‍.പി.സ്ക്കൂള് അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടില്‍ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടില്‍ തുടങ്ങിയ സ്ക്കൂള് ഒരപ്പുരക്കാട്ടില്‍ രാമന്നായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിച്ചു.മുന്‍ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ടീച്ചര്‍, റിട്ട.ആര്‍ഡിഒ. ടി.ടി.വിജയകുമാര്‍ എന്നിവരുടെ പ്രയത്നത്താല്‍ 1.85ഏക്കര്‍ സ്ഥലം മിച്ചഭൂമിലഭിച്ചു. മുന്‍ പ്രധാനാധ്യാപകര്‍ വി.പി. മൊയ്തുട്ടി മാസ്റ്റര്‍,ശ്രീകുമാരന്‍ മാസ്ററര്,മുന്‍ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണന് തുടങ്ങിയവരുടെ ശ്രമഫലമായി 1993-ല്‍ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളില്‍ സ്ക്കൂള് പ്രവര്‍ത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങള്
1.85ഏക്കര്‍ സ്ഥലം,4 കെട്ടിടങ്ങള്‍, 7ക്ലാസ്സുമുറികള്‍,കഞ്ഞിപ്പുര,ഗ്രൗണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എവിദ്യാരംഗം,
- ബിശാസ്ത്രക്ലബ്ബ്,ഗണിതക്ലബ്ബ്
നേട്ടങ്ങള്‍
കലാമേള,കായിക മേള ശാസ്ത്രമേളഎന്നിവയില് വിജയത്തിളക്കം താഴെക്കോട് പഞ്ചായത്ത് കലാമേളയില്‍ 6-ാം തവണയും ഓവറോള്‍ കിരീടം .സബ്ജില്ലാഗണിതശാസ്ത്ര മേളയില്‍ ഒാവറോള്‍.
വഴികാട്ടി
{{#multimaps:10.9858514,76.3131863|width=800px|zoom=12}} പെരിന്തല്‍മണ്ണ പാലക്കാട് റൂട്ടില്‍ കരിങ്കല്ലാത്താണിയില്‍നിന്ന് വെട്ടത്തൂര്‍ റോഡ് 7 കി.മി സഞ്ചരിച്ചാല്‍ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്ഗവ:എല്‍പി സ്ക്കൂള് അരക്കുപറമ്പ് എത്തുന്നതാണ്