ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 26-06-2025 | Binipk |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ ജൂൺ 25/06/25
ലിറ്റിൽ കൈറ്റ്സ് 25-28ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25-06-25 ബുധൻ രാവിലെ 10 മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. ഒരു സെർവർ കമ്പ്യൂട്ടറിലും 10ക്ലൈന്റ് കമ്പ്യൂട്ടറുകളിലുമായാണ് പരീക്ഷ നടന്നത്. അഭിരുചി പരീക്ഷയിൽ ലോജിക്കൽ - ഗണിതം, പ്രോഗ്രാമിംഗ് ; 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായത്.. രജിസ്റ്റർ ചെയ്ത 71 കുട്ടികളിൽ പരീക്ഷ എഴുതി. പൂർണ്ണമായും സോഫ്റ്റ് വെയർ ഉപയോഗിച്ച് ചെയ്ത പരീക്ഷ അരമണിക്കൂർ ആണ് ഉണ്ടായത്. ഓരോ കുട്ടിക്കും 20 ചോദ്യങ്ങൾ വീതമാണ് ലഭിച്ചത്. ഈ പരീക്ഷയുടെ മൂല്യനിർണ്ണയം കൈറ്റ് ആണ് നടത്തുന്നത്. 24കുട്ടികൾ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുക്കപ്പെടും. അംഗങ്ങളാക്കുന്ന കുട്ടികൾക്ക് കമ്പ്യൂട്ടർ അടിസ്ഥാനമായ നൂതന മേഖലകളിൽ പരിശീലനങ്ങൾ ലഭിക്കും..