{Lkframe/Pages}}

19112-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19112
യൂണിറ്റ് നമ്പർLK/19112/2018
ബാച്ച്2024-27
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് മുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹഫ്സ മോൾ
അവസാനം തിരുത്തിയത്
25-06-202519112LK

അഭിരുചി പരീക്ഷ

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെതിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 25-ാം തിയ്യതി നടത്തി. 204 കുട്ടികൾ റെജിസ്റ്റർ ചെയ്യുകയും 197 പേര് പരീക്ഷ എഴുതുകയും ചെയ്തു