സ്കൂൾവിക്കി തിരുത്തൽ പരിശീലനം/പാസ്‍വേഡ് റീസെറ്റ് ചെയ്യൽ
- പ്രവേശിക്കുക ക്ലിക്ക് ചെയ്ത് ലോഗിൽ പേജിലെത്തുക
- താങ്കൾ രഹസ്യവാക്ക് മറന്നോ? എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
- രഹസ്യവാക്ക് പുനഃക്രമീകരിക്കുക പേജിലെത്തുന്നു.
- User ID നൽകുക. അക്കൗണ്ട് എടുത്തപ്പോൾ കൊടുത്തിരുന്ന Email ID നൽകുക.
- രഹസ്യവാക്ക് പുനഃക്രമീകരിക്കുക ക്ലിക്ക് ചെയ്യുക
- നൽകുന്ന വിവരങ്ങൾ സാധുവാണെങ്കിൽ, ഒരു രഹസ്യവാക്ക് പുനഃസജ്ജീകരണ ഇമെയിൽ അയയ്ക്കപ്പെടുന്നതാണ്.
- ലഭിച്ച താൽക്കാലിക രഹസ്യവാക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
- പുതിയ പാസ്വേഡ് നൽകുക.
- വീഡിയോ സഹായി