ഉള്ളടക്കത്തിലേക്ക് പോവുക

സ്കൂൾവിക്കി തിരുത്തൽ പരിശീലനം/പാസ്‍വേഡ് റീസെറ്റ് ചെയ്യൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 22 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('* പ്രവേശിക്കുക ക്ലിക്ക് ചെയ്ത് ലോഗിൽ പേജിലെത്തുക * '''താങ്കൾ രഹസ്യവാക്ക് മറന്നോ?''' എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക. * രഹസ്യവാക്ക് പുനഃക്രമീകരിക്കുക പേജിലെത്തുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • പ്രവേശിക്കുക ക്ലിക്ക് ചെയ്ത് ലോഗിൽ പേജിലെത്തുക
  • താങ്കൾ രഹസ്യവാക്ക് മറന്നോ? എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
  • രഹസ്യവാക്ക് പുനഃക്രമീകരിക്കുക പേജിലെത്തുന്നു.
  • User ID നൽകുക. അക്കൗണ്ട് എടുത്തപ്പോൾ കൊടുത്തിരുന്ന Email ID നൽകുക.
  • രഹസ്യവാക്ക് പുനഃക്രമീകരിക്കുക ക്ലിക്ക് ചെയ്യുക
  • നൽകുന്ന വിവരങ്ങൾ സാധുവാണെങ്കിൽ, ഒരു രഹസ്യവാക്ക് പുനഃസജ്ജീകരണ ഇമെയിൽ അയയ്ക്കപ്പെടുന്നതാണ്.
  • ലഭിച്ച താൽക്കാലിക രഹസ്യവാക്ക് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • പുതിയ പാസ്വേഡ് നൽകുക.