എ.യു.പി.സ്കൂൾ ചിറമംഗലം
1919 ൽ ഒരു എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച എ യു പി സ്കൂൾ ചിറമംഗലം ഇന്ന് പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെയുള്ള ക്ലാസ്സുകളിലായി 1450 കുട്ടികൾ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ്. സ്കൂൾ മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും കൂട്ടായ സഹകരണം കൊണ്ടുണ്ടായതാണ് വിദ്യാലയത്തിന്റെ വിജയം. കലാകായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തു പോരുന്നു.
വിദ്യാലയത്തിന്റെ ആദ്യ മാനേജർ ശ്രീ കെ കൃഷ്ണപ്പണിക്കരും , ആദ്യ പ്രഥമ അദ്ധ്യാപകൻ ശ്രീ കെ കുട്ടികൃഷ്ണപ്പണിക്കരുമാണ്.
എ.യു.പി.സ്കൂൾ ചിറമംഗലം | |
---|---|
വിലാസം | |
ചിറമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | Jyothish P K |
ചരിത്രം
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
♦ സയൻസ് ലാബ്
♦ കമ്പ്യൂട്ടർ ലാബ്
♦ ലൈബ്രറി
♦ സ്കൂൾ ബസ്
♦ സ്കൂൾ റേഡിയോ
♦ ഓരോ ക്ലാസ്സിനും പ്രത്യേകം സ്‌പീക്കറുകൾ
.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് യൂണിറ്റ്
ഗൈഡ് യൂണിറ്റ്
കബ് യൂണിറ്റ്
ബുൾ ബുൾ യൂണിറ്റ്
മാനേജ്മെന്റ്
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}