പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് പൂർവ്വ വിദ്യാർത്ഥിയും സ്റ്റേറ്റ് ഇന്റലിജൻസ് DYSP (കണ്ണൂർ സിറ്റി )യുമായ ശ്രീ .പ്രേമചന്ദ്രൻ കെ ഇ ഉദ്‌ഘാടനം ചെയ്തു .