ഗവ. യു പി എസ് ഇല്ലിത്തോട്
ഗവ. യു പി എസ് ഇല്ലിത്തോട് | |
---|---|
വിലാസം | |
ഇല്ലിത്തോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എര്‍ണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 25454 |
................................
ചരിത്രം
പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്. 1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍
പി.ജനാര്‍ദ്ദനന്‍ സര്‍ മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം
1980-ല്‍ ബഹു. എ പി കുര്യന്‍ എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്‍, കെ വി. കുട്ടപ്പന്‍, എന്‍. ബി. നാരായണന്‍,മാടപ്പുറം ഗോപാലന്‍,
എന്നിവര്‍ നേതൃത്വം നല്‍കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്‍കി സഹായിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഓഫീസും 1 സ്മാര്‍ട്ട്ക്ലാസ് മുറിയും 1 ക്ലാസ് മുറിയും പണി തീരാത്ത 2 ക്ലാസ് മുറികളും 5 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാളുമാണ് സ്കൂള്‍ കെട്ടിടം. 3 മൂത്രപ്പുരകളും 4 ടോയ് ലറ്റുകളും ഉണ്ട്. കിണര്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ശുചിത്വക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സ്കൂള്‍ തീയറ്റര്‍
- ബാലസഭ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദിക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.205027,76.535684|zoom=14}}