== ചരിത്രം ==നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ 15 -ാം വാ൪ഡിലാണ് ജി.എല്‍.പി.​എസ് അരണ്ടപ്പള്ള​​​​​​​​o എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1932 ല്‍ കൊച്ചി ഗവണ്‍മെന്റാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കോട്ടപ്പള്ള​​​​​​​​o കെ രാമകൃഷ്ണന്‍ എന്ന വ്യക്തി സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ സ്കൂളിന് 50 സെന്റ് സ്ഥലം ഉണ്ട്. വളരെ ശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നല്ലേപ്പളളി ഗ്രാമപഞ്ചായത്തിലെ ഉള്‍ഗ്രാമപ്രദേശമായ അരണ്ടപ്പള്ളത്തിലെയും സമീപ പ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനമാണ് ഈ വിദ്ദ്യാലയം

ജി.എൽ.പി.എസ് അരണ്ടപള്ളം
വിലാസം
അരണ്ടപ്പള്ള​​​​​​​o
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201721303




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_അരണ്ടപള്ളം&oldid=271223" എന്ന താളിൽനിന്ന് ശേഖരിച്ചത്