ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

Inauguration by Fr. Jithin Palakathara


2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം റവ.ഫാദർ ജിതിൻ പാലക്കപറമ്പിൽ ഉദ്ഘാടനം നടത്തി. സ്കൂൾ കൊയറിന്റെ അതിമനോഹരമായ പ്രവേശനോത്സവ ഗാനത്തോടു കൂടി പരിപാടികൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി. മിനി പി.എ സ്വാഗതം ആശംസിച്ചു. ശ്രീമതി കലിസ്റ്റാ പ്രകാശൻ, റിട്ടേർഡ് പ്രിൻസിപാൾ ആന്റണി സർ ആശംസകൾ അറിയിച്ചു.













പരിസ്ഥിതി ദിനo



ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ എല്ലാ പരിപാടികളിലും സജീവമായി എല്ലാ കുട്ടികളും പങ്കെടുത്തു. എല്ലാ കുട്ടികളും

രണം