ജി.എസ്സ്.എച്ച്.എസ്സ്.എസ്സ്. വടകര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 18 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayakrishnanr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • പൂർണമായും വൈദ്യുതീകരിച്ച ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം
  • എയർകണ്ടീഷൻ ചെയ്ത യു.പി/ഹൈസ്‍കൂൾ ഐ.ടി ലാബ്
  • ടിങ്കറിംഗ് ലാബ്
  • ബഹിരാകാശ നിരീക്ഷണ കേന്ദ്രം
  • ലിറ്റിൽ കൈറ്റ്സ്/ ജെ.ആർ.സി/ഗ്രീൻ ആർമി/സ്കൂൾ സോഷ്യൽ സർവീസ് സ്കീം/എൻ.എസ്.എസ് യൂണിറ്റുകൾ
  • സ്മാർട് റൂം കം മിനി തിയേറ്റർ
  • സെമിനാർ മുറിയും വിശാലമായ സ്കൂൾ ഓഡിറ്റോറിയവും
  • കിണർ, വാട്ടർ പ്യൂരിഫയ‌ർ, കൂളർ എന്നിവ ഉൾപ്പെടുന്ന കുടിവെള്ള സൗകര്യം
  • ഹൈസ്കൂൾ/യു.പി വിഭാഗത്തിനും, ഹയർസെക്കണ്ടറിക്കും പ്രത്യേക ലാബ് സൗകര്യം
  • വിശാലമായ ലൈബ്രറി റൂം
  • ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി
  • ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും മതിയായ എണ്ണം പ്രത്യേക ശുചിമുറികൾ