എം എം എൽ പി എസ് പെരിങ്ങാടി
| സ്ഥലപ്പേര് :പെരിങ്ങാടി | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | റവന്യൂ ജില്ല=കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14449 | സ്ഥാപിതവര്‍ഷം= 1941 | സ്കൂള്‍ വിലാസം= പെരിങ്ങാടി പി ഒ ന്യുമാഹി | പിന് കോഡ്= 673312 | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= mmlpsperingadi@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= ചൊക്ലി | ഭരണ വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 22 | പെൺകുട്ടികളുടെ എണ്ണം= 18 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 40 | അദ്ധ്യാപകരുടെ എണ്ണം= 6 | പ്രധാന അദ്ധ്യാപകന്= ദിൽഫിയ എൻ.ടി. കെ | പി.ടി.ഏ. പ്രസിഡണ്ട്= അഫ്സീന | സ്കൂള്‍ ചിത്രം= school-photo.png | }}
== ചരിത്രം ==പെരിങ്ങാടിയിലെ വിദ്യഭ്യാസചരിത്രത്തിൽഉന്നതസ്ഥാനംഅലങ്കരിക്കുന്ന ഒരുമഹത് സ്ഥാപനമാണ് എം എം എൽ പി സ്കൂൾ പെരിങ്ങാടി. 1941 ൽ ബഹു.കമാൽസീതി എ ന്ന മഹത്വ്യക്തിയാണ് ഈസ്ഥാപനം ആരംഭിച്ചത്.അദ്ദേഹത്തിന് ശേഷം അബൂബക്കർ സാഹിബ് 'പോക്കുസാഹിബ് എന്നിവരുടെകീഴിൽ വളർന്ന ഈ സ്ഥാപനം ഇന്ന് ബഹു.കെ.കെ ബഷീർ സാഹിബിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് മുന്നോട്ട് പോകുന്നത്.ബഹു അബൂബക്കർ സാഹിബായിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. ഈപ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം നേടാൻ ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചത്.മയ്യയി പുഴയുടെ തീരത്ത് ചരിത്രപ്രസിന്ധമായ പെരിങ്ങാടി ജുമാഅത്ത് പള്ളിക്ക് സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങള് ==വിദ്യാർത്ഥികൾക്ക് നല്ലരീതിയിൽ പഠനം നടത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇവിടെയുണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==കലാ -കായിക രംഗത്ത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകുന്നു. പ്രവർത്തി പരിചയമേളകളിൽ സബ് ജില്ലാ ജേതാക്കളായിട്ടുണ്ട്.
മാനേജ്മെന്റ്
കെ.കെ ബഷീർ
മുന്സാരഥികള്
കമാൽ സീതി , പോക്കുഹാജി,
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അഡ്വ.ആസഫലി,അഹമ്മദ് പെരിങ്ങാടി,കെ.കെ. ബഷീര്‍, അനസ് പെരിങ്ങാടി.