ജി.എൽ.പി.എസ് തൊഴുപ്പാടം
ദൃശ്യരൂപം
| ജി.എൽ.പി.എസ് തൊഴുപ്പാടം | |
|---|---|
| വിലാസം | |
സ്ഥലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-01-2017 | 24612. |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പൈങ്കുളം ബാലകൃഷ്ണ വിദ്യാലയത്തിന്റെ ഒരു ശാഖ 14-8-1939 ൽ തൊഴുപ്പാടം പള്ളിയിൽ ആരംഭിച്ചു. അതിനുശേഷം ശ്രീ.കൊച്ചുഗോവിന്ദൻനായരുടേ ശ്രമഫലമായി 23-7-1948 ൽ ഈ വിദ്യാലയം സ്വാതന്ത്രസ്ഥാപനമായി മാറി. സ്കൂളിന് സ്ഥിരം ഒരു കെട്ടിടത്തിന് വേണ്ടി സർക്കാറിനോട് അപേ ക്ഷിച്ചതിന്റെ ഫലമായി 16-12-1956-ൽ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു. അങ്ങനെ ഇന്നു കാണുന്ന ജി.എൽ.പി.എസ് ആയി മാറി.