ഉള്ളടക്കത്തിലേക്ക് പോവുക

ആദിയൂർ എൽ പി എസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 17 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alps16250 (സംവാദം | സംഭാവനകൾ) (ആദിയൂര് എൽ പി സ്കൂൾ പ്രവേശനോത്സവം ശ്രീമതി സീമ തൊണ്ടായി ( 4th വാർഡ് മെമ്പർ. ഏറാമല ) ഉദ്ഘാടനം ചെയ്തു. കെ കെ എം ജി വി എച്ച് എസ് എസ് -ഓർക്കാട്ടേരി റിട്ടയേഡ് അധ്യാപകൻ ശ്രീ. സതീശൻ കെ വി മുഖ്യാതിഥിയായി കുട്ടികളുമായി സംവദിച്ചു. പിടി എ പ്രസിഡണ്ട് ശ്രീമതി വിബിഷ പി പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മുൻ പ്രധാനാധ്യാപിക ശ്രീമതി രമണി ടീച്ചർ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ പ്രേമൻ എം.ടി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു . കുട്ടികൾ അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു. 🌈🌈🌈🌈🌈🌈🌈o)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം