പ്രമാണം:Praveshanolsavam..jpg
പൂർണ്ണ വലിപ്പം (3,106 × 4,096 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.69 എം.ബി., മൈം തരം: image/jpeg)
2025 - 2026 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.എച്ച് എം ശ്രീമതി ബോബി എം ആർ സ്വാഗതം ആശംസിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ശ്രീ കലാഭവൻ സുധി മുഖ്യാതിഥി ആയിരുന്നു.സ്കൂൾ തല ലഹരി വിരുദ്ധ അംബാസഡർമാർക്ക് ഉള്ള ആദരവ് പട്ടികജാതി വികസന വകുപ്പ് ചീഫ് പ്ലാനിംഗ് ഓഫീസർ ശ്രീ എം ഹുസൈൻ നൽകി. ജില്ലാപട്ടികജാതി വികസന ഓഫീസർ ശ്രീമതി ലിസ ജെ മങ്ങാട്ട് കുട്ടികൾക്കുളള പഠനോപകരണ വിതരണം നടത്തി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:58, 17 ജൂൺ 2025 | 3,106 × 4,096 (1.69 എം.ബി.) | Govt Model Residential School Keezhmad (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: