ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് കാളിയാറോ‍ഡ്
വിലാസം
സ്ഥലംKALIYARODE
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201724624





== ചരിത്രം ==1968 ൽ ശ്രീ കെ പി മൊയ്തു സാഹിബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കാളിയാറോഡ് എ എൽ പി സ്കൂൾ നിലവിൽ വന്നു.ശ്രീമതി ജമീല ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.മലയൻ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വിദ്യാലയത്തിൻറെ ഏറ്റവും വലിയ നേട്ടമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1,2,3,4 എന്നീ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ വിദ്യാലയമാനേജർ ശ്രീ കെ എ മുഹമ്മദ് (ബാപ്പുട്ടി) ആണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറും. പ്രൊജക്ടർ, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പഠനം, വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. പ്രീപ്രൈമറി വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാളിയാറോ‍ഡ്&oldid=270722" എന്ന താളിൽനിന്ന് ശേഖരിച്ചത്