കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 16 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം2025 '''2025''' സ്കൂൾ പ്രവേശനോത്സവം രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ ആരംഭിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ.ഡോ. ജോസ് നെടുമ്പാറ സി എം ഐ യോഗത്തിൻ്റെ അധ്യക്ഷത വഹിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം2025

2025 സ്കൂൾ പ്രവേശനോത്സവം രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ ആരംഭിച്ചു. സ്ക്കൂൾ മാനേജർ റവ. ഫാ.ഡോ. ജോസ് നെടുമ്പാറ സി എം ഐ യോഗത്തിൻ്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സോജൻ തൊടുക , പഞ്ചായത്ത് മെമ്പർ ശ്രീ ബിജു തുണ്ടിയിൽ എച്ച് എം ശ്രീമതി ട്രീസാ മേരി പി ജെ എന്നിവർ സന്നിഹിതരായിരുന്നു.