എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല
< സര്‍ക്കാര്‍ സ്കൂള്‍. -->
എസ്സ്.എൻ.വി.ജി.യു. പി. എസ്. ഐവർക്കാല | |
---|---|
വിലാസം | |
പുത്തനമ്പലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | 39536 |
ചരിത്രം
[[ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ /ചരിത്രം/കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍ പഞ്ചായത്തില്‍ 8 -)0 വാര്‍ഡില്‍ പുത്തനമ്പലം എന്ന
സ്ഥലത്താണ് ഐവര്‍കാല എസ്.എന്‍. വി.ഗവണ്‍മെന്റെ .യു .പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ.നീലകണ്ഠവിലാസം എന്ന പേരില്‍ പ്രദേശത്തെ ഏതാനും സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് 1928-ല്‍(മലയാളം 8-10-1103) ആരംഭിച്ച ലോവര്‍ പ്രൈമറി സ്കുള്‍ 1976 ല്‍ അപ്പര്‍ പ്രൈമറി സ്കുള്‍ ആയി ഉയര്‍ത്തുകയും ചെയ്യതു . സ്കൂളിന് സ്വന്തമായി ഒരു ഏക്കര്‍ എട്ടു സെന്റെ സ്ഥലം ഉണ്ട്. 2005-06 ല്‍ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു. ഈ വിദ്യാലയം പുത്തനമ്പലം പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചു വരുന്നു.വിശദമായി.....|വിശദമായി.....]]
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മികവുകള്‍
ഭരണ നിര്‍വഹണം
പ്രധാന അദ്ധ്യാപിക ശ്രീമതി. ജോളി വര്‍ഗീസ് ആണ്.
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
1.ശ്രീ. എം.ജി.രാഘവന്‍ പിള്ള
2.ശ്രീ.എം .പി.കേശവന്‍ നായര്‍ 3.ശ്രീമതി. ജാനകിയമ്മ 4.ശ്രീ.പുരുഷോത്തമ പണിക്കര്‍ 5.ശ്രീ എം.കെ.ചെല്ലപ്പന്‍ പിള്ള 6.ശ്രീമതി .ഇ.ഗോമതി പിള്ള 7.ശ്രീ.ആര്‍.ജനാര്‍ദ്ധന്‍ ആചാരി 8.ശ്രീ.ആര്‍.ഗോപാലകുറുപ്പ് 9.ശ്രീ.പ്രഭാകരന്‍ 10.ശ്രീമതി .കെ.ഭവാനി 11.ശ്രീ.സി.തോമസ്സ് 12.ശ്രീ.ഭാസ്കരന്‍ പിള്ള 13.ശ്രീ.പി.എന്‍.കുഞ്ഞുകുഞ്ഞ് 14.ശ്രീ.ജി.ചന്ദ്രശേഖരന്‍ പിള്ള 15.ശ്രീമതി.ഐഷാ ബീവി 16.ശ്രീ.എന്‍.നാണു 17.ശ്രീ.പി.എം.ജയിംസ് 18.ശ്രീമതി.ബി.പത്മാവതിയമ്മ 19.ശ്രീമതി.ലൈലാ ബിവി 20.ശ്രീ.പി.ബര്‍ണബാസ് 21.ശ്രീ.ഒ.കുഞ്ഞുകുഞ്ഞുകുട്ടി 22.ശ്രീ..സി.രാജപ്പന്‍ ചെട്ടിയാര്‍ 23.ശ്രീമതി.ടി.സി.ഇന്ദിര 24.ശ്രീമതി.എം. എലിയാമ്മ 25.ശ്രീ.ആര്‍.സദാശിവന്‍ 26.ശ്രീ.ദേവരാജന്‍ നായര്‍ 27.ശ്രീമതി.എന്‍.സരള 28.ശ്രീ.തുളസിധരന്‍ പിള്ള
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}