എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ

14:13, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25012 (സംവാദം | സംഭാവനകൾ)

പ്രമാണം:SPWHS Aluva.jpg

എസ് എൻ ഡി പി എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ

എറണാകുളം ജില്ല
സ്ഥാപിതം1087 മീനം 1 - മാര്‍ച്ച്‌ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌&ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-01-201725012



പ്രമാണം:Gate.jpg

ആമുഖം

സമസ്ത ജനങ്ങള്ക്കും സംസ്കൃതത്തിലൂടെ വിദ്യ അഭ്യസിക്കുന്നതിന് വേണ്ടി നാരായണഗുരുവിനാല്‍1916 ല്‍ സംസ്ഥാപനം ചെയ്ത വിദ്യാലയമാണ് അദൈ്വതാശ്രമ സംസ്കൃത പാഠശാല.1954 ല്ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്ത്തി.2000 ല്ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു..പ്രിന്സിപ്പല്ശ്രീമതി സീമ കനകാംബരന്,ഹെഡ്മിസ്ട്രസ് ശ്രീമതി D SUSHAMA എന്നിവര്ഈ വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വികസന പ്രവര്ത്തനങ്ങള്ക്ക് ചുക്കാന്പിടിക്കുന്നു.

'''മുന്‍കാല അധ്യാപകര്‍'''

മഹാകവി ശ്രീ കുമാരനാശാന്‍ ആത്മാനന്ദ സ്വാമികള്‍ രാമപ്പണിക്കര്‍ M.K.ഗോവിന്ദന്‍ കുറ്റിപുഴ കൃഷ്‌ണപിള്ള സി അയ്യപ്പന്‍

'പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''ചെരിച്ചുള്ള എഴുത്ത്

ശ്രീമദ് നടരാജ ഗുരു നിത്യ ചൈതന്യ യതി പേരൂര്‍ കൃഷ്ണന്‍ എംബ്രാന്തിരി പഴമ്പിളളി അച്യുതന്‍ രാമന്‍ പണിക്കര്‍ പരമേശ്വര ശാസ്ത്രികള്‍ മഹാകവി ജി ശങ്കരകുറുപ്പ്‌ കെ. പി. ഹോര്‍മിസ് (ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ ) ഭരത് പിജെ ആന്റണി ഡോ. പിആര്‍ ശാസ്ത്രികള്‍ ഒ.പി.ജോസഫ്‌ ശ്രീ അന്‍വര്‍സാദത്ത്‌ (Aluva MLA)


== സൗകര്യങ്ങള്‍ ==സ്ഥാപിതം 1916 സ്കൂള്‍ കോഡ് 25012 സ്ഥലം ആലുവ സ്കൂള്‍ വിലാസം ആലുവ.പി.ഓ

പിന്‍ കോഡ് 25012 സ്കൂള്‍ ഫോണ്‍ 04842621010 സ്കൂള്‍ ഇമെയില്‍ aluvasndphss@yahoo.in സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല ആലുവ ഭരണ വിഭാഗം എയിഡഡ് സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വഴികാട്ടി' <googlemap version="0.9" lat="10.112634" lon="76.357137" zoom="17"> http:// http:// 10.11107, 76.358135, SNDPHSS,ALUVA </googlemap>

'

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

മാധ്യമം മലയാളം,ഇഠഗ്ലീഷ് ആണ്‍ കുട്ടികളുടെ എണ്ണം 1100 പെണ്‍ കുട്ടികളുടെ എണ്ണം 300 വിദ്യാര്‍ത്ഥികളുടെ എണ്ണം 1400 അദ്ധ്യാപകരുടെ എണ്ണം 50 പ്രിന്‍സിപ്പല്‍ ZEEMA KANAKAMBARAN

പ്രധാന അദ്ധ്യാപകന്‍ SUSHAMA D പി.ടി.ഏ. പ്രസിഡണ്ട് SANTHAKUMAR റീഡിംഗ് റൂം 1

ലൈബ്രറി 1

സയന്‍സ് ലാബ്1

കംപ്യൂട്ടര്‍ ലാബ്3

== നേട്ടങ്ങള്‍ ==കലോത്സവങ്ങളല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുണ്ട്


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==SCOUT and GUIDE, NSS, JUNIOR RED CROSS തുടങ്ങിയവയുടെ ഓരോ യുനിട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്


== യാത്രാസൗകര്യം ==കുട്ടികളുടെ യാത്ര സൗകാര്യാര്‍ത്തം സ്കൂളില്‍ രണ്ട് സ്കൂള്‍ ബസ്‌ ഉണ്ട്

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍