ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ | |
---|---|
വിലാസം | |
കോണ്‍വെന്റ് സ്ക്വയര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 35211 |
ചരിത്രം
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റ്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെൻറ്:ആന്റണീസ് പള്ളിയോടുചേർന്ന് 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്
ഭൗതികസൗകര്യങ്ങള്‍
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്.
==പാഠ്യേതര പ്രവര്‍ത്തനങ്ങൾ
മുന്‍ സാരഥികള്‍
- ശ്രീ ജേക്കബ് റാഫേൽ
- ശ്രീ വി.എ.ജോസഫ്
- ശ്രീ ഡി.മൈക്കിൾ
- ശ്രീ കെ.ജെ.വർഗീസ്
- ശ്രീ വി.ജെ.ഉമ്മൻ
- ശ്രീമതി ഷേർളി റോഡ്രിഗ്സ്
- ശ്രീ പി.ആർ.ക്ലാരൻസ്
- ശ്രീ എ.എ.സെബാസ്റ്റ്യൻ
- ശ്രീ ടി.ജെ.നെൽസൺ
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.കെ.ജെ.സ്കറിയ
- ശ്രീ.കെ.വി.എബ്രഹാം
- ശ്രീ.എ.ജെ.വർഗീസ്
- ശ്രീ:സി.വി.അൽഫോൻസ്
- ശ്രീ:ഇ.എ.യൂസഫ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ ജിജോ പൊന്നൂസ്
- ശ്രീ ബോബൻ കുഞ്ചാക്കോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:(9.232092, 76.473503, 76.456304 |zoom=13}}