സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം
ചെല്ലാനം: സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം ഫാ. വർഗീസ് ചെറു തീയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ ടീച്ചർ സ്വാഗതം പറയുകയുണ്ടായി. PTA പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷം SSLC മുഴുവൻ A+ നേടിയ കുട്ടികളെയും USS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ആദരിച്ചു. മുൻ ഹെഡ്മിസ്ട്രസ് മിനിടീച്ചർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഡി പ്രസാദ്, വാർഡ് മെമ്പർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
| Home | 2026-27 |