ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tdjbschool (സംവാദം | സംഭാവനകൾ)
ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
വിലാസം
എൻഎച്ച് 66, എ.എൻ പുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല[[ആലപ്പുഴ/എഇഒ ആലപ്പുഴ
ഗവണ്മെന്റ് | ആലപ്പുഴ 
ഗവണ്മെന്റ്]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്‍സി ആന്റണി കാട്ടടി
പി.ടി.എ. പ്രസിഡണ്ട്എം. എച്ച്. റിജി
അവസാനം തിരുത്തിയത്
24-01-2017Tdjbschool




................................

ചരിത്രം

ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്‌കൂളാണ് ഗവണ്‍മെന്റ് റ്റി.ഡി. ജെ.ബി. സ്‌കൂള്‍. 1943ല്‍ ഇത് സ്ഥാപിതമായെന്ന് രേഖകളില്‍ പറയുന്നു. (സര്‍വെ നംബര്‍ 624/1. 22 സെന്റ് സ്ഥലം).

ഭൗതികസൗകര്യങ്ങള്‍

പ്രമാണം:35203 gate.JPG
00000000

ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കണ്‍കുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്‌മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടര്‍ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.

000000

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. റോസമ്മ ചാക്കോ

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. നാഗമ്മാള്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോക്‌ടര്‍ ബി. പത്മകുമാര്‍

വഴികാട്ടി

{{#multimaps:9.488900, 76.338726 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ടി_ഡി_ജെ_ബി_എസ്_ആലപ്പുഴ&oldid=270260" എന്ന താളിൽനിന്ന് ശേഖരിച്ചത്