ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

{Lkframe/Pages}}

21909-ലിറ്റിൽ കെെറ്റ്സ്
സ്കൂൾ കോഡ് 21909
യൂണിറ്റ് നമ്പർ LK/2024-2027/21909
ബാച്ച് 2024-27
അംഗങ്ങളുടെ എണ്ണം 39
റവന്യൂ ജില്ല പാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർ നാഗരാജ് എസ്
ഡെപ്യൂട്ടി ലീഡർ അഖിൽ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അബുതാഹിർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുരാധാദേവി വി

വേനൽകാല അവധി ക്യാമ്പ് 2025

LK camp

2025 ലിറ്റിൽകെെറ്റ്സ് വേനൽകാല അവധി ക്യാമ്പ് 27.05.2025 രാവിലെ 10 മണിക്ക് സ്കൾ വെച്ച് നടന്നു.9.30ക്ക് രജിസ്ടേഷൻ ആരംഭിച്ചു.നല്ലേപ്പിളി ശ്രീകൃഷ്ണ ഹയ‌‌‍‌‌‌‌ർ സെക്കണ്ടറിസ്കൂളിലെ സുമ ടീച്ച‌റുടെയും തേനാരി സ്കൂളിലെ കെെറ്റ് മ്സ്ട്രസായ അനുരാധാദേവി ടീച്ചറുടെയും നേതൃത്വത്തിൽ നടന്നു. ക്യാമ്പ്സ്കൾ പി.റ്റി.എ പ്രസിഡൻറ് ഉദ്ഘാടനം നടത്തി. സ്കൂളിലെ എച്ച്.എം.ഇൻ. ചാ‌‌ർജ് .നളിനി ടീച്ച‌ർ ആശംസ പറഞ്ഞു. വിഡിയോ എഡിറ്റിങ് ,റീൽ,ഷോർട്സ് നി‌ർമ്മാണം ഇവ സ്കൾ അക്കാദമിക പ്രവർത്തനത്തിലും അക്കാദമികേതരപ്രവർത്തനങ്ങളിലും എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുമെന്ന് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു. തുടർന്ന് സംശയ നിവാരണം നടന്നു.