സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/പ്രവർത്തനങ്ങൾ/2025-26
പരിസ്ഥിതി ദിനാഘോഷം 2025
കരുവന്നൂർ സെന്റ്. ജോസഫ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനം വന്യജീവി ഫോട്ടോ പ്രദർശനം നടത്തി. പ്രദർശനം ഉൽഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സെൽമി നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ നിഖിൽ കൃഷ്ണ സംസാരിച്ചു. വൈൽഡ് ലൈഫ്ഫോട്ടോഗ്രാഫർമാരായ ജിതിൻ ദേവ് , നിഖിൽകൃഷ്ണ, ജിഷ്ണുദേവ്, സാനി,സുദർശന, സാം ദേവ് , മാസ്റ്റർ ഗൗതം എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പകർത്തിയ ചിത്രങ്ങൾ കുട്ടികളിൽ കൗതുകം ഉണർത്തി