ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sareenaattingal (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ പ്രവേശനോത്സവം 10 ന് മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ് ലേഖകുമാരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.അനി, ബ്ലോക്ക് മെമ്പർ നന്ദു ,പിടിഎ പ്രസിഡൻറ് എസ് ഗിരീഷ്, എസ് എം സി ചെയർമാൻ ഈ ഷമീർ, എസ് എം സി വൈസ് ചെയർമാൻ യദു കൃഷ്ണൻ, മദർ പിടിഎ അംഗം അശ്വതി എന്നിവർ സദസിനെ അലങ്കരിച്ചു.  തൊപ്പി അണിയിച്ചും മധുരം നൽകിയും പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു.