ജി എൽ പി എസ് ഏവൂർ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35404 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് ഏവൂർ നോർത്ത്
വിലാസം
ഏവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201735404




................................

ചരിത്രം

ചരിത്ര രേഖകള്‍ വിശകലനം ചെയ്താല്‍ 1918 ല്‍ സ്ഥപിതമായതാണ് ഈ സരസ്വതീക്ഷേത്രം എന്നു മനസ്സിലാക്കാം. ചെറുമലക്കാട്ടില്‍ ശ്രീമതി.പാര്‍വതിയമ്മയുടെ കുടുംബസ്വത്തായ ഏകദേശം 93 സെന്‍റ് വരുന്ന ഈ സ്ഥലത്ത് 1 മുതല്‍ 5 വരെ ക്ളാസുകളുളള സ്വകാര്യവിദ്യാലയം പ്രവര്‍ത്തിച്ചിരുന്നു. ഓലമേഞ്ഞ കെട്ടിടത്തിലാണ് ക്ളാസുകള്‍ നടന്നിരുന്നത്.ഈ വിദ്യാലയത്തില്‍ അന്നത്തെ പ്രധാനാധ്യാപകന്‍ ടി പാര്‍വതിയമ്മയുടെ ഭര്‍ത്താവായ ശ്രീമാന്‍ പയക്നിയില്‍ വേലായുധന്‍ നായരായിരുന്നു. പിന്നീട് ടി വിദ്യാലയം സര്‍ക്കാരിലേക്ക് നല്കി. ഇതാണ് ഇന്നത്തെ ഗവ. എല്‍. പി. എസ്സ് ഏവൂര്‍ വടക്ക് എന്ന സ്ഥാപനം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.250028,76.483877 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ഏവൂർ_നോർത്ത്&oldid=269802" എന്ന താളിൽനിന്ന് ശേഖരിച്ചത്